Header Banner
കുഴഞുവീണു മരിച്ചു

കുഴഞുവീണു മരിച്ചു


 


വാഗമൺ കോലാഹലമേട് അറുകുഴിയിൽ സതീഷ് 48 കുഴഞ്ഞുവീണു മരിച്ചത്. വാഗമൺ മൊട്ടക്കുന്നിൽ വഴിയോരക്കച്ചവട നടത്തിവരികയാണ്. ഞായറാഴ്ച രാവിലെ കടയിൽ വച്ച് നെഞ്ച് വേദന ഉണ്ടായ തുടർന്ന് ആശുപത്രിയിലേക്ക് പോകുന്നതിനിടയിൽ കുഴഞ്ഞുവീഴുകയായിരുന്നു. സംസ്കാരം തിങ്കളാഴ്ച വീട്ടുവളപ്പിൽ നടത്തും. വഴിയോര കച്ചവട തൊഴിലാളി യൂണിയൻ സിഐടിയു വാഗമൺ മൊട്ടക്കുന്ന് യൂണിറ്റ് സെക്രട്ടറിയാണ്.ഭാര്യ ഷൈനി മക്കൾ അഭിജിത്ത് (അബുദാബി) അഭിനവ്