Header Banner
ഉപ്പുതറ ലോൺട്രിയിൽ സാമൂഹ്യ വിരുദ്ധ ശല്യം രൂക്ഷമാകുന്നു

ഉപ്പുതറ ലോൺട്രിയിൽ സാമൂഹ്യ വിരുദ്ധ ശല്യം രൂക്ഷമാകുന്നു


ഉപ്പുതറ ലോൺട്രിയിൽ സാമൂഹ്യ വിരുദ്ധ ശല്യം രൂക്ഷമാകുന്നു ജില്ലാ പഞ്ചായത്ത് അനുവദിച്ച കുളത്തിൻ്റെ മോട്ടോർ പുരയുടെ  വൈദ്യുതി കേബിളുകൾ സ്ഥിരമായി മുറീച്ച്കളയുക മീറ്റർ തകർക്കുക അതോടൊപ്പം സമീപത്തുളള വീടുകളിലേക്ക് രാത്രി കാലങ്ങളിൽ കല്ല് എറിയുക തുടങ്ങിയ പ്രവർത്തികൾ സ്ഥിരമായി നടന്നു വരുകയാണ് അംഗൺവാടി ഉൾപ്പെടെ അൻപതോളം വീടുകളിലേക്കുളള ഏക ജലസ്രോതസ്സ്ആണ് ഈ കുളം ഇതിനെ സംബന്ധിച്ച് നാട്ടുകാർ പരാതി നൽകിയിട്ടുണ്ട് പോലീസ് അന്വേഷണം കാര്യക്ഷമമാക്കി പ്രതിയെ ഉടൻ പിടികൂടണമെന്നാണ് നാട്ടുകാരുടെ ആവശ്യം