തിരഞ്ഞെടുപ്പ് കമ്മീഷനെ ഉപയോഗിച്ചുള്ള കേന്ദ്ര സർക്കാരിൻ്റെ ജനാധിപത്യ കശാപ്പിനെതിരെ ഡൽഹി ജന്തർ മന്തറിൽ പ്രക്ഷോഭം നയിച്ച സിപിഐഎം ജനറൽ സെക്രട്ടറി സഖാവ് എം എ ബേബി ഉൾപ്പെടെയുള്ള സഖാക്കളെ അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് ഉപ്പുതറയിൽ നടന്ന പ്രതിഷേധ സമരം സിപിഐഎം ഉപ്പുതറ ലോക്കൽ സെക്രട്ടറി സഖാവ് കലേഷ് കുമാർ കെ ഉദ്ഘാടനം ചെയ്തു പാർട്ടി ഏരിയ കമ്മിറ്റി അംഗം സഖാവ് ഷിലാരാജൻ, ലോക്കൽ കമ്മിറ്റി അംഗങ്ങളായ സഖാവ് ബിജു ചേമ്പ്ലവൻ ജി ഷാജി റ്റി ഷാജി മനു ആന്റണി ബിന്ദു സജീവ് ജയ്മോള്‍ രാജേഷ്, പ്രസാദ് ck, രമേശ് എന്നിവർ സംസാരിച്ചു.

