Header Banner
ഉപ്പുതറ പഞ്ചായത്തിൽ കൈയോട് കൈ എന്ന പേരിൽ പ്രത്യേക ഗ്രാമസഭ നടന്നു

ഉപ്പുതറ പഞ്ചായത്തിൽ കൈയോട് കൈ എന്ന പേരിൽ പ്രത്യേക ഗ്രാമസഭ നടന്നു



 

സ്വഛതാ ഹി സേവപദ്ധതി പ്രകാരമാണ് ഗ്രാമസഭ സംഘടിപ്പിച്ചത് ഉപ്പുതറ പഞ്ചായത്ത് പ്രസിഡൻ്റ് ഷീല രാജൻ യോഗം ഉത്ഘാടനം ചെയ്തുകൈകോർക്കാം മാലിന്യരഹിത പുതു യുഗ കേരളത്തിനായി എന്ന മുദ്രാവാക്യം ഉയർത്തിയാണ് ഗ്രാമസഭ സംഘടിപ്പിച്ചത്. 



സംസ്ഥാനത്തെ എല്ലാ വാർഡുകളും മാലിന്യ വിമുക്തമാക്കുക, എല്ലാ പഞ്ചായത്തുകളിലും മാലിന്യ സംസ്കരണ യൂണിറ്റുകൾ ആരംഭിക്കുക എന്നതാണ് പദ്ധതി കൊണ്ട് സംസ്ഥാന സർക്കാർ ലക്ഷ്യം വക്കുന്നത്




ഗാന്ധിജയന്തി ദിനം ഹരിത കർമ്മ സേനാ ദിനം കൂടിയായി പ്രഖ്യാപിച്ചിരിക്കുകയാണ് വാർഡ്  തത്തിൽ ഹരിത കർമ്മസേന അംഗങ്ങളെ ആദരിച്ചശേഷമാണ് കൈയ്യോട് കൈ കോർക്കാഗ്രാമസഭ ചേർന്നത ഗ്രാമസഭയിൽ തൊഴിലുറപ്പ് തൊഴിൽ പ്രഖ്യാപനവും നടത്തി. 







യോഗത്തിൽ വൈസ് പ്രസിഡൻ്റ് രമണി രൂപേഷ് അധ്യക്ഷത്ര വഹിച്ചു അഡ്വ ബിജുചെപ്ലാവിൽ , ടി ശിവൻകുട്ടി, ഹണിമോൾ രാജു, ജോസ് മാത്യു, മെറീന സനീഷ്, ജി രാജരത്തിനം ,ജോളി , അസി സെക്രട്ടറി സുബിൻ തുടങ്ങിയവർ സംസാരിച്ചു.