മരിയൻ തീർത്ഥാടന കേന്ദ്രമായ ഉപ്പുതറ സെന്റ് മേരീസ് ഫൊറോന ഇടവകയിൽ എട്ടുനോമ്പ് ആചരണത്തിന്റെ ഭാഗമായുള്ള കൊടിയേറ്റ് കർമ്മം ഇടവക വികാരി ഫാ. സെബാസ്റ്റ്യൻ മുതുപ്ലാക്കൻ നിർവഹിച്ചു.