ഇടുക്കി ഗവൺമെന്റ് എൻജിനീയറിങ്ങ് കോളെജിലെ - 2026 - 2030 ബാച്ചിലെ ഒന്നാം വർഷ വിദ്യാർത്ഥികളുടെ പ്രവേശനോത്സവം നടന്നു.ഇടുക്കി എൻജിനീയറിങ്ങ് സെമിനാർ ഹാളിൽ നടന്ന പരിപാടി ഇടുക്കി MLA റോയി കെ. പൗലോസ് ഉദ്ഘാടനം ചെയ്തു
ഇടുക്കി ഗവൺമന്റ് എജിനീയറിങ്ങ് കോളെജിലെ ഒന്നാം വർഷ ബി.ടെക് വിദ്യാർത്ഥികളുടെപ്രവേശനോത്സവമാണ് കോളെജ് സെമിനാർ ഹാളിൽ നടന്നത്.പ്രിൻസിപ്പൽഡോ:ബൈജു ശശിധരൻ അധ്യക്ഷത വഹിച്ച യോഗം ഇടുക്കി MLA റോയി കെ. പൗലോസ് ഉദ്ഘാടനം ചെയ്തു.
സാങ്കേതിക വിദ്യാഭ്യാസ മേഖലയിൽ ഉയർന്ന നിലവാരം പുലർത്തുന്നതിനൊപ്പം നാടിന്റെ സമഗ്ര വികസനത്തിൽ പങ്കാളികളാകാൻ പുതുതലമുറ വിദ്യാർത്ഥികൾക്ക് സാധിക്കണമെന്ന് ഉദ്ഘാടന പ്രസംഗത്തിൽ റോയി കെ. പൗലോസ് പറഞ്
യു..ജി. ഡീൻ ഡോ: റീന നായർ മുഖ്യപ്രഭാഷണം നടത്തി. ആശംസ അറിയിച്ച് പി.റ്റി.എ.വൈസ് പ്രസിഡൻറ് ശ്രീകുമാർ എസ്., സ്റ്റുഡന്റ് അഫയേഴ്സ് ഡീൻ ഡേ: അജയ് ജെയിംസ്, അലുമ്നി ഇൻറർനാഷണൽ അഫയേഴ്സ് ഡീൻഡോ: മഞ്ചു മാനുവൽ , എന്നിവർ സംസാരിച്ചു. രാഷ്ട്രിയ സാമൂഹ്യ രംഗത്തെ നിരവധി ആളുകളും പരിപാടിയിൽ പങ്കെടുത്തു



