Header Banner
AVT കരടികുഴി എസ്റ്റേറ്റ് കേരള പ്ളാൻററേഷൻ വർക്കേഴ്സ് ഫെഡറേഷൻ ജനറൽ ബോഡി യോഗം നടന്നു

AVT കരടികുഴി എസ്റ്റേറ്റ് കേരള പ്ളാൻററേഷൻ വർക്കേഴ്സ് ഫെഡറേഷൻ ജനറൽ ബോഡി യോഗം നടന്നു

 


എ വി തോമസ് ആൻഡ് കബനി കരടികുഴി എസ്റ്റേറ്റ് കേരള പ്ളാൻററേഷൻ വർക്കേഴ്സ് ഫെഡറേഷൻ ജനറൽ ബോഡി യോഗം  അഡ്വ ഇം എം അഗസതി ഉദ്ഘാടനം ചെയ്തു യൂണിയൻ ജന സെക്രട്ടറി ഷാജി പൈനാടത്ത് മുഖ്യ പ്രഭാഷണം നടത്തി യൂണിയൻ നേതാക്കൾ ആയ മഹേന്ദ്രൻ ,എം ശേഖർ നജീബ്,അയ്യപ്പൻ എന്നി നേതാക്കൾ പങ്കെടുത്തു


 .


ജസ്റ്റിസ് കൃഷ്ണൻ നായർ കമ്മീഷൻ റിപ്പോർട്ടിൽ തോട്ടം തൊഴിലാളികൾക്ക് അനൂകുലമായ കാര്യങൾ നടപ്പീൽ ആക്കണമെന്ന് യോഗം ആവശ്യപ്പെട്ടു തോട്ടം തൊഴിലാളികളുടെ സാമൂഹ്യ സ്ഥിതി ഉയർത്തുന്നതിനും ക്ഷേമ പ്രവർത്തനങൾ നടപ്പിൽ ആക്കുന്നതീനും  വ്യവസായിയത്തെ രക്ഷിക്കാനും യു ഡീ എഫ് സർക്കാർ പ്രതിജ്ഞാബദ്ധമാണെന്നും അഡ്വ ഇം എം അഗസതി പറഞു