Header Banner
അവാർഡിന് അർഹനായി

അവാർഡിന് അർഹനായി

കോൺഗ്രിഗേഷൻ ഓഫ് സിസ്‌റ്റേഴസ് ഓഫ് ചാരിറ്റിയുടെ കീഴിൽ കേരളമാകെ പ്രവർത്തിക്കുന്ന സ്‌കൂളുകളിലെ യു.പി.വിഭാഗത്തിൽ നിന്ന് ഏറ്റവും മികച്ച അധ്യാപികയായി, വണ്ടിപ്പെരിയാർ വാളാർഡി സെൻ്റ്: മാത്യൂസ് സ്‌കൂളിലെ അധ്യാപിക ശ്രീമതി. അനു വർഗ്ഗീസ് തെരഞ്ഞെടുക്കപ്പെട്ടു. 26/06/26 ന് പോട്ട ഡി പോൾ പ്രൊവിഷ്യാൾഹൗസിൽ കൂടുന്ന യോഗത്തിൽ വച്ച് അവാർഡ് വിതരണം ചെയ്യുന്നതാണ്. ആനവിലാസം സെൻ്റ്: ജോർജ് എൽ.പി. സ്‌കൂൾ, ഫാത്തിമാ മാതാ സ്‌കൂൾ മ്ലാമല എന്നിവിടങ്ങളിൽ ആധ്യാപികയായി സേവനം അനുഷ്‌ടിച്ചിട്ടുണ്ട്