Header Banner
ഫോറസ്റ്റ് കോൺട്രാക്ട് വർക്കേഴ്സ് കോൺഗ്രസ് യൂണിറ്റ് രൂപികരണം നടന്നു

ഫോറസ്റ്റ് കോൺട്രാക്ട് വർക്കേഴ്സ് കോൺഗ്രസ് യൂണിറ്റ് രൂപികരണം നടന്നു

കേരള ഫോറസ്റ്റ് കോൺട്രാക്ട് വർക്കേഴ്‌സ് കോൺഗ്രസ്സ് INTUC. വള്ളക്കടവ് യൂണിറ്റ് കമ്മിറ്റി രൂപീകരണം നടന്നു യൂണിറ്റ് കമ്മിറ്റി കൺവീനർ ആയി റസാഖിനെയും സെക്രട്ടറി ആയി ആനന്ദിനെയും തെരഞ്ഞെടുത്തു യോഗം ഡി സി സി ജനറൽ സെക്രട്ടറി ഷാജി പൈനാടത്ത് ഉദ്ഘാടനം ചെയ്തു ഐ എൻ ടി യു സി നിയോജകമണ്ഡലം പ്രസിഡൻ്റ് കെ എ സിദ്ദിഖ്, ഗ്രാമ പഞ്ചായത്ത് അംഗം ഷിബ ജയപ്രകാശ്, മണ്ഡലം സെക്രട്ടറി ടി പി സന്തോഷ്, കേരള ഫോറസ്റ്റ് കോൺട്രാക്ട് വർക്കേഴ്സ് കോൺഗ്രസ് സെക്രട്ടറി ശ്രീ പ്രകാശ് യോഗത്തിന് അധ്യക്ഷത വഹിച്ചു ജീവൻ പണയം വെച്ച് വനത്തിനുളളിൽ ജോലി ചെയ്യുന്ന വാച്ചർമാർക്ക് ഇൻഷുറൻസ് പരിരക്ഷ നൽകണം എന്ന് യോഗം ആവശ്യപ്പെട്ടു