Header Banner
ഉപ്പുതറ സെൻ്റ് ഫിലോമിനാസ് ഹയർ സെക്കണ്ടറി സ്കൂളിലെ വിവിധ ക്ലബ്ബുകളുടെ ഉദ്ഘാടനം നടന്നു.

ഉപ്പുതറ സെൻ്റ് ഫിലോമിനാസ് ഹയർ സെക്കണ്ടറി സ്കൂളിലെ വിവിധ ക്ലബ്ബുകളുടെ ഉദ്ഘാടനം നടന്നു.

 


ഉ
പ്പുതറ സെൻ്റ് ഫിലോമിനാസ് ഹയർ സെക്കണ്ടറി സ്കൂളിലെ വിവിധ ക്ലബ്ബുകളുടെ ഉദ്ഘാടനം നടന്നു. സ്കൂളിലെ പൂർവ്വ വിദ്യാർത്ഥിയും പ്രശസ്ത സിനിമാ സംവിധായകനും തിരക്കഥാകൃത്തുമായ ബിബിൻ ജോയി ക്ലബുകളുടെ  ഉദ്ഘാടനം ചെയ്തു.



ഇന്നത്തെ വിദ്യാർത്ഥികളിൽ കലയും, സാഹിത്യവും ഒന്നിച്ച്; യുക്തി ചിന്തയിൽ വളർന്നു വരേണ്ടുന്ന സാഹചര്യത്തെക്കുറിച്ച് സ്വന്തം അനുഭവങ്ങളിൽ നിന്നും അദ്ദേഹം പറഞ്ഞ പ്രസംഗം ശ്രദ്ധനേടി.....!



ഹെഡ്മിസ്രട്രസ് ഹെമിക്ക് ടോം അധ്യക്ഷത വഹിച്ചു. തുടർന്ന് വിവിധ ക്ലബുകളുടെ ഭാരവാഹികൾ ചുമതലയേറ്റടെത്തു... അധ്യാപകൻ ഷോജി ആൻറണി സത്യപ്രതിജ്ഞക്ക് നേതൃതം നൽകി.   തുടർന്ന് വിവിധ ക്ലബ് മെബർമാരുടെ കലാപരിപാടികൾ നടന്നു.അദ്ധ്യാപിക ലൈമ ജോർജ് കൃതജ്ഞത അർപ്പിച്ചു.NCC , JRC ,Little Kites, കൂടാതെ വിദ്യാരംഗം, Art & Work, സയൻസ്, മാത്സ്, സോഷ്യൽ സയൻസ്, വിമുക്തി , ഹെൽത്ത്, KCSL , DCL , നല്ലപാഠം എന്നിങ്ങനെ വിവിധ ക്ലബുകളാണ് സ്കൂളിൽ മികച്ച രീതിയിൽ പ്രവർത്തിച്ചു വരുന്നത്. അധ്യാപകരായ സുജോ കുര്യൻ, രാജൻ പി സി ,സിസ്റ്റർ ലിയാ SABS, ലിന്റാ ജേക്കബ്, റീനാമോൾ ജോസഫ് എന്നിവർ പരിപാടികൾക്ക് നേതൃത്വം നല്കി.