Header Banner
കട്ടപ്പന കുട്ടിക്കാനം മലയോര ഹൈവേയിൽ കരുന്തിരുവിക്കും ഏറുമ്പടത്തിനും ഇടയിൽ കാർ ആറ്റിലേക്ക് മറിഞ്ഞു

കട്ടപ്പന കുട്ടിക്കാനം മലയോര ഹൈവേയിൽ കരുന്തിരുവിക്കും ഏറുമ്പടത്തിനും ഇടയിൽ കാർ ആറ്റിലേക്ക് മറിഞ്ഞു

 കട്ടപ്പന കുട്ടിക്കാനം മലയോര ഹൈവേയിൽ കരുന്തിരുവിക്കും ഏറുമ്പടത്തിനും ഇടയിൽ കാർ ആറ്റിലേക്ക് മറിഞ്ഞു ഒരാൾ മരിച്ചു എന്നറിയുന്നു ഒരാളുടെ നില ഗുരുതരം തിരുവന്തപുരത്ത് നിന്നും എത്തിയ കുട്ടിയടക്കം അംഞ്ചംഗങ്ങളാണ് വാഹനത്തിൽ ഉണ്ടായിരുന്നത് ശബ്‌ദം കേട്ട നാട്ടുകാരാണ് രക്ഷാപ്രവർത്തനം നടത്തിയത്