വളകോട് എസ് എൻ ഡി പി ശാഖാ നംമ്പർ 4535 നിർമ്മിക്കുന്ന ഗുരുദേവ ക്ഷേത്രത്തിൻ്റെ കല്ലിടീൽ കർമ്മം നടന്നു
മലനാട്
എസ് എൻ ഡി പി യൂണിയൻ പ്രസിഡണ്ട് ബിജു മാധവൻ കല്ലിടീൽ കർമ്മം നിർവ്വഹിച്ചു
ശാഖാ യോഗം പ്രസിഡണ്ട് ലിജോ മോൻ പി.എം
മലനാട് യൂണിയൻ സെക്രട്ടറി വിനോദ് ഉത്തമൻ
യൂണിയൻ കൗൺസിലർ പി.ആർ രതീഷ് , കേശവൻ, ബിജു ഭദ്രൻ, സന്തോഷ് കൃഷ്ണൻ, ഷാജിമോൾ അനിൽ , സരിത ബാബു, പി. എം രതീഷ്, എം.കെ പുഷ്പൻ, എൻ .എസ് സുബീഷ്, വളകോട് ശാഖാ സെക്രട്ടറി കെ.എസ് ബാബുക്കുട്ടൻ എന്നിവർ പ്രസംഗിച്ചു
ബ്രഹ്മശ്രീ സുരേഷ് ശ്രീധരൻ തന്ത്രികൾ, സപ്തതി
സന്ദീപ് ഡി എസ് എൻ പുരം കൊടുങ്ങൂർ എന്നിവർ കർമ്മത്തിന് നേതൃത്വം നൽകി.