Header Banner
ഉപ്പുതറ സെന്റ് ഫിലോമിനാസ് ഹയർസെക്കൻഡറി സ്കൂളിൽ സ്കൗട്ട് ആൻഡ് ഗൈഡ് യൂണിറ്റ് യൂണിറ്റ് ക്യാമ്പ് സംഘടിപ്പിച്ചു.

ഉപ്പുതറ സെന്റ് ഫിലോമിനാസ് ഹയർസെക്കൻഡറി സ്കൂളിൽ സ്കൗട്ട് ആൻഡ് ഗൈഡ് യൂണിറ്റ് യൂണിറ്റ് ക്യാമ്പ് സംഘടിപ്പിച്ചു.

ഉപ്പുതറ സെന്റ് ഫിലോമിനാസ് ഹയർസെക്കൻഡറി സ്കൂളിൽ സ്കൗട്ട് ആൻഡ് ഗൈഡ് യൂണിറ്റ് യൂണിറ്റ് ക്യാമ്പ് സംഘടിപ്പിച്ചു. സ്കൂൾ മാനേജർ  റവ. ഫാ. സെബാസ്റ്റ്യൻ മുതുപ്ളാക്കൽ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. സ്കൂൾ പ്രിൻസിപ്പാൾ ശ്രീ. ജീമോൻ ജേക്കബ് അധ്യക്ഷത വഹിച്ചു. PTA പ്രസിഡന്റ് ശ്രീ ടോമി മുഖാലയിൽ, സ്റ്റാഫ് സെക്രട്ടറി ശ്രീ സജിൻ സ്കറിയ എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു. സ്കൗട്ട് മാസ്റ്റർ ശ്രീ.അരുൺ പോൾ , ഗൈഡ് ക്യാപ്റ്റൻ ശ്രീമതി പൗർണമി ബാബു എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി.