Header Banner
അപ്രഖ്യാപിത പവർക്കട്ട് ജനങ്ങളെ വലച്ച് കെ എസ് ഇ ബി.

അപ്രഖ്യാപിത പവർക്കട്ട് ജനങ്ങളെ വലച്ച് കെ എസ് ഇ ബി.

 


കനത്ത വേനൽ ചൂടിൽ വെന്തുരുകുമ്പോഴും അപ്രഖ്യാപിത പവർക്കട്ട് കൊണ്ട് ജനങ്ങളെ ഭുരിതത്തിലാക്കി കെ എസ് ഇ ബി

എൽ നിനോ പ്രതിഭാസം മൂലം കാലാവസ്ഥയിലുണ്ടാകുന്ന വൃതിയാനമാണ് താപനില ഉയരാൻ കാരണമാവുന്നത്

സാധാരണയേക്കാൾ 3 മുതൽ 4  ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് അറിയിക്കുകയും ചെയ്തിട്ടുണ്ട്




ഇത് മൂലം ദുരന്തനിവാരണ അതോറിറ്റി സുരക്ഷാ മുന്നറിയിപ്പും നല്കിയിട്ടുണ്ട്

പകലും രാത്രിയിലും താപനില ഉയർന്ന് നില്ക്കുന്നതിനാൽ ഫാനോ, .
എ സിയോ ഇല്ലാതെ ഉറങ്ങാൻ പറ്റാത്ത അവസ്ഥയിലാണ് ജനങ്ങൾ

ഇത് മൂലം അപ്രഖ്യാപിത പവർക്കട്ട് പ്രതിക്ഷേധത്തിനും  ഒഴിവാക്കണമെന്ന ആവശ്യവും  ശക്തമാകുന്നു.