ബാലസംഘം ഉപ്പുതറ വില്ലേജ് സമ്മേളനം നടന്നു. സംവിധായകൻ ബിബിൻ ജോയ് ഉദ്ഘാടനം ചെയ്തു. സിപിഐഎം ഉപ്പുതറ ലോകൽ സെക്രട്ടറി കലേഷ് കുമാർ. ബാലസംഘം കോഡിനേറ്റർ ജെയ്മോള് രാജേഷ് , ഷിജോ ഫിലിപ്പ്. പാർട്ടി ലോക്കൽ കമ്മിറ്റി അംഗം എൻ രാജേഷ്,വിജേഷ് വിജയൻ, PK സലീവ്, രജിത്ത് CD. എന്നിവർ പങ്കെടുത്തു.
ബാലസംഘം സെക്രട്ടറിയായി എയ്ഞ്ചൽ സെബാസ്റ്റ്യനും,
പ്രസിഡൻ്റായി ദേവിക സുനിൽ എന്നിവരെയും സമേളനത്തിൽ തെരഞ്ഞെടുത്തു.

