Header Banner
കോട്ടയം ജില്ലാ മൗണ്ടൻ സൈക്ലിംഗ് ചാംപ്യൻഷിപ്പിൽ സബ് ജൂനിയർ വിഭാഗത്തിൽ വിജയിച്ച ആദി ഭാസ്കര ശിവസ്വരൂപ്

കോട്ടയം ജില്ലാ മൗണ്ടൻ സൈക്ലിംഗ് ചാംപ്യൻഷിപ്പിൽ സബ് ജൂനിയർ വിഭാഗത്തിൽ വിജയിച്ച ആദി ഭാസ്കര ശിവസ്വരൂപ്

 


കോട്ടയം ജില്ല മൗണ്ടൻ സൈക്ലിംഗ് ചാമ്പ്യൻഷിപ്പിൽ  സബ്ജൂനിയർ വിഭാഗത്തിൽ വിജയിച്ച കോട്ടയം നേച്ചർ റൈഡേഴ്സ് ക്ളബ്ബ് അംഗം ആദി ഭാസ്ക്കര ശിവസ്വരൂപ്. വൈക്കം ആശ്രമം വൊക്കേഷണൽ ഹയർസെക്കൻഡറി സ്കൂൾ പ്ളസ് വൺ വിദ്യാർത്ഥി ആണ്.   സെപ്തംബർ നാല്, അഞ്ച് തീയതികളിൽ തിരുവനന്തപുരം വിളപ്പിൽശാലയിൽ നടക്കുന്ന സംസ്ഥാന സൈക്ലിംഗ് ചാമ്പ്യൻഷിപ്പിൽ ഈ വിഭാഗത്തിൽ കോട്ടയം ജില്ലയെ പ്രതിനിധീകരിച്ച് പങ്കെടുക്കും


.ഉപ്പുതറ സ്വദേശിയായിരുന്ന ഇപ്പോൾ വൈക്കത്ത് ഉന്നതി ശിക്ഷൺ കേന്ദ്രയുടെ ഡയറക്ടറുമായ  ഡോ. പ്രീത് ഭാസ്ക്കറിന്റേയും സ്മിതയുടേയും മകനാണ് ആദി. അമൃത ഭാസ്ക്കര ശിവപ്രിയയാണ് സഹോദരി.