പീരുമേട് പോപ്സ് എസ്റ്റേറ്റിലെ തൊഴിലാളി പ്രശ്നം 2.09 26 യോഗം വിളിച്ച് തൊഴിൽ വകുപ്പ് മന്ത്രി ബിന്ദു കൃഷ്ണ
പീരുമേട്ടിലെ പോപ് സ് എസ്റ്റേറ്റിലെ തൊഴിലാളികൾക്ക് ശമ്പളവും മറ്റ് ആനുകൂല്യങ്ങളും നിഷേധിക്കുന്ന മാനേജ്മെൻ്റ് നടപടിക്കെതിരെ പീരുമേട് എം എൽ എ അഡ്വ : സിറിയത് തോമസ്
തൊഴിൽ വകുപ്പ് മന്ത്രി ബിന്ദു കൃഷ്ണക്ക് നൽകിയ കത്തിനെ തുടർന്നാണ് മന്ത്രി അടിയന്തിരമായി 02.09 26 ന് യോഗം വിളിച്ചിരിക്കുന്നത്വർഷങ്ങളായി തൊഴിൽ പ്രശ്‌നം നിലനില്ക്കുന്ന പോപ്‌സ് എസ്റ്റേറ്റിലെ പ്രശ്നങ്ങൾ ചർച്ച ചെയ്യുന്നതിനാണ് മന്ത്രിയുടെ അധ്യക്ഷതയിൽ യോഗം വിളിച്ചിരിക്കുന്നത്.


