ചപ്പാത്ത്
പൊരികണ്ണി റോഡിൻ്റെ ആശാസ്ത്രീയമായ നിർമ്മാണംമൂലം മഴ പെയ്താൽ റോഡിലൂടെ ഒഴുകുന്ന വെള്ളം മുഴുവൻ വീടിൻ്റെ പിൻഭാഗത്തേക് ഒലിച്ചിറങ്ങുന്ന അവസ്ഥയാണ്
ഭിത്തിയും ജനലുകളും തകർന്ന് മുറി തുറക്കാൻ പോലും സാധിക്കാത്ത അവസ്ഥയാണ് വീട് പുനർ നിർമ്മാണത്തിന് ആവശ്യമായ സഹായം ഉണ്ടാവണമെന്നാണ് ഇദ്ദേഹത്തിൻ്റെ ആവശ്യം
സ്‌കൂൾ ബസുകൾ അടക്കം നിരവധി വാഹനങ്ങൾ കടന്നുപോകുന്ന റോഡിൻ്റെ വശമാണ് ഇടിഞ്ഞത് അടിയന്തിരമായി സംരക്ഷണ ഭിത്തി നിർമ്മിച്ചില്ലങ്കിൽ ഏത് സമയവും അപകടം ഉണ്ടാകുന്ന അവസ്ഥയാണ് ഇപ്പോൾ ഉള്ളത്.