അപകടകരമായ രീതിയിൽ ഉപ്പുതറ പാലത്തിൽ വൻ തോതിൽ മീൻ പിടുത്തംവൈകുന്നേരമാകുന്നതോടെഉപ്പുതറ പാലത്തിൽ നിരവധിയാളുകളാണ് മീൻ പിടിക്കുന്നതിന് ചൂണ്ടയുമായി എത്തുന്നത് ഇത് രാത്രികാലങ്ങളിൽ വാഹന യാത്രക്കാർക്കും കാൽ നടയാത്രക്കാർക്കും ബുദ്ധിമുട്ടുണ്ടാക്കുന്നുഅനധികൃതമായി പാലത്തത്തിലെ മീൻ പിടുത്തം അധികാരികൾ നിയന്ത്രിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

