Header Banner
കുടുംബശ്രീ സി.ഡി.എസ് ജനറൽ ബോഡി യോഗം നടന്നു

കുടുംബശ്രീ സി.ഡി.എസ് ജനറൽ ബോഡി യോഗം നടന്നു


ഉപ്പുതറ കുടുംബ ശ്രീ യുടെ സിഡിഎസ് ജനറൽ ബോഡി യോഗം നടന്നു
പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ നടന്ന ചടങ്ങ് പഞ്ചായത്ത് പ്രസിഡണ്ട് ഷീല രാജൻ ഉത്ഘാടനം ചെയ്തുകുടുംബശ്രീ ചെയർപേഴ്സൺ ബിന്ദു സജീവ് അധ്യക്ഷയായി



കുടുംബശ്രീയുടെ കഴിഞ്ഞ ആറ് മാസത്തെ  പ്രവർത്തനങ്ങൾ വിലയിരുത്തുന്നതിനും
പോരായ്മകൾ ഉണ്ടങ്കിൽ പരിഹരിച്ച് മികവുറ്റ പ്രവർത്തനം കാഴ്ച്ചവെക്കുന്നതിനായാണ് ജനറൽ ബോഡി  കൂടുന്നത്പഞ്ചായത്തിലെ 18 വാർഡിലെയും സി ഡി എസ്എ ഡി എസ് അംഗങ്ങൾ പങ്കെടുത്തു



പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് രമണി രൂപേഷ്
സി ഡി എസ് വൈസ് ചെയർപേഴ്സൺ സരസ്വതി കോൾസൺ,ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻഓമന സോദരൻ,പഞ്ചായത്ത് അംഗങ്ങളായജോളി , മെറീന സനീഷ് , ജിസ്സ നോബർ, കൊച്ചുമോൾ ജോസഫ്,വിജി മോൾ പി.സി, എന്നിവർ പ്രസംഗിച്ചു.