പ്രകമ്പനം2k26 ഓണാഘോഷ പരിപാടികൾ സംഘടിപ്പിച്ചുഅക്ഷയശ്രീയുടെ കീഴിൽ പ്രവർത്തിക്കുന്ന നവജ്യോതിക, തേജസ്, പൂർണ്ണ ശ്രീ , അമൃത, ശ്രേയസ്, ന്യൂ സ്റ്റാർ, എസ് എച്ച് ജി കളുടെ ആഭിമുഖ്യത്തിൽ കൂവലേറ്റം ജംഗ്ഷനിലാണ് വമ്പിച്ച ഓണാഘോഷ പരിപാടികൾ സംഘടിപ്പിച്ചത്
ഗ്രാമ പഞ്ചായത്ത് അംഗം നിഷ പ്രദീപ് ഉത്ഘാടനം ചെയ്തുആഘോഷ കമ്മറ്റി രക്ഷാധികാരി സന്തോഷ് കൃഷ്ണൻ അധ്യക്ഷനായിവിപുലമായ രീതിയിലാണ് ഓണാഘോഷ പരിപാടികൾ സംഘടിപ്പിച്ചത്
വോളി ബോൾ, വടംവലി, കായിക മത്സങ്ങൾ, കൈ കൊട്ടിക്കളി , തിരുവാതിര, അത്തപ്പൂ എന്നീ മത്സരങ്ങൾ വളരെ ആവേശത്തോടെ യാണ് ജനങ്ങൾ സ്വീകരിച്ചത്പങ്കെടുത്ത എല്ലാവർക്കും ഓണ സദ്യയും ഒരുക്കിയിരുന്നു
.
ഗ്മ
റ്റി എൻ ബാലൃഷ്ണൻ മുഖ്യ പ്രഭാഷണം നടത്തിറവ ഫാ മാത്യു ചേറോലിൽ ഓണ സന്ദേശം നൽകിമാവേലി മന്നനെ ജനങ്ങൾ ആവേശത്തോട്ടെ സ്വീകരിച്ച് എഴുന്നള്ളിച്ചുബീന സുഭാഷ്, രതീഷ് സി.കെ, ജിജി റെജി, റിൻ്റോ വാഴകാട്ട്, ശ്രീജ അനി , ഉദയ ശിവൻ , തങ്കമണി കുഞ്ഞുഞ്ഞ്, ഷൈബി വർഗീസ്, സജിമോൻ പി.കെ സുമ ഉണ്ണികൃഷ്ണൻ, എന്നിവർ പ്രസംഗിച്ചു.



