Header Banner
കുരുമുളക് തൈ വിതരണം നടത്തി

കുരുമുളക് തൈ വിതരണം നടത്തി


ലോൺട്രി കുരുമുളക് സംരക്ഷണ സമിതി യുടെ നേതൃത്വത്തിൽ കർഷകർക്കായി എത്തിച്ച കുരുമുളക് തൈ വിതരണം നടത്തി പീരുമേട് എം.എൽ എ അഡ്വ : സിറിയക്ക് തോമസ് വിതരണോത്ഘാടനം നിർവഹിച്ചു




ലോൺട്രി കുരുമുളക് സംരക്ഷണ സമിതി പ്രസിഡണ്ട്ഷാൽ വി.എസ് അദ്ധ്യക്ഷനായിജില്ലാ പഞ്ചായത്ത് അംഗം ടോണി തോമസ് പഞ്ചായത്ത് പ്രസിഡൻ്റ് ഷീല രാജൻ , വൈസ് പ്രസിഡൻ്റ് രമണി രൂപേഷ് , ബ്ലോക്ക് പഞ്ചായത്ത് അംഗം ഓമന സോദരൻ പഞ്ചായത്തംഗങ്ങളായ വിജിമോൾ, ശിവൻകുട്ടി, ജി രാജരത്തിനം, ജോളി എന്നിവർ പ്രസംഗിച്ചു