Header Banner
ഒരുമയിൽ ഒരോണം എന്ന പേരിൽ ഓണാഘോഷം സംഘടിപ്പിച്ചു

ഒരുമയിൽ ഒരോണം എന്ന പേരിൽ ഓണാഘോഷം സംഘടിപ്പിച്ചു


ഉപ്പുതറ സൗത്ത് റസിഡൻസ് അസോസിയേഷൻ്റെ നേതൃത്വത്തിൽ ഒരുമയിൽ ഒരോണം എന്ന പേരിൽ ഓണാഘേഷം സംഘടിപ്പിച്ചു



ഉപ്പുതറ പഞ്ചായത്ത് പ്രസിഡൻ്റ് ഷീലാരാജൻ ഉത്ഘാടനം ചെയ്തുറെസിഡൻസ് അസ്സോസിയേഷൻ പ്രസിഡണ്ട് ജി രാജരത്തിനം അധ്യക്ഷനായഅസ്സോസിയേഷൻ കുടുംബാഗംങ്ങൾ ഒത്ത് ചേർന്ന് വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു



മാനവ മൈത്രിയുടെ സന്ദേശം ഊട്ടി ഉറപ്പിക്കനും അത് പുതുതലമുറക്ക് പകർന്നു നല്കുക എന്ന ലക്ഷ്യത്തോടെയാണ് ഒരുമയിൽ ഒരോണം എന്ന പേരിൽ ഓണാഘോഷം സംഘടിപ്പിച്ചത്ഷിനോജ് ജോസഫ് , ഷിബു കെ തമ്പി , ജോൺ പി  ജോൺ, ജേക്കബ് പനന്താനം എന്നിവർ പ്രസംഗിച്ചുഉഷ ശശി , ആർ എസ് മണിയൻ, ജോസഫ് പി  വി , വിൻസെൻ്റ് തോമസ്, സബിന സാഗർ, സനൽ കെ.എസ്, ഡീൻ വർഗീസ് എന്നിവർ നേതൃത്വം നൽകി.