Header Banner
തമിഴ്നാട് സർക്കാർ നടത്തിയ ഏകപക്ഷീയമായ പ്രഖ്യാപനം അംഗികരിക്കാൻ ആവില്ല സിറിയക് തോമസ്

തമിഴ്നാട് സർക്കാർ നടത്തിയ ഏകപക്ഷീയമായ പ്രഖ്യാപനം അംഗികരിക്കാൻ ആവില്ല സിറിയക് തോമസ്

 


മുല്ലപ്പെരിയാർ അണക്കെട്ടിൽ ജലനിരപ്പ് ഉയർത്തുമെന്ന തമിഴ്നാട് സർക്കാരിൻ്റെ പ്രഖ്യാപനത്തിലെ ആശങ്കകൾ മുഖ്യമന്ത്രിയുമായി ചർച്ച ചെയ്യുമെന്ന് സിറിയക് തോമസ് എംഎൽഎതമിഴ്നാട് സർക്കാർ നടത്തിയ ഏകപക്ഷിയ പ്രഖ്യാപനം അംഗീകരിക്കാനാവില്ല.





അണക്കെട്ടിൻ്റെ സംഭരണ ശേഷി , ബലക്ഷയംപുതിയ അണക്കെട്ട് എന്ന ആവശ്യം തുടങ്ങിയ വിഷയങ്ങളും പെരിയാർ തീരാദേശവാസികൾക്ക് ഇക്കാര്യത്തിലെ ആശങ്ക എന്നിവ മുഖ്യമന്ത്രിയെയും ജലസേചനമന്ത്രിയെയും  നേരിൽ കണ്ട് പ്രശ്‌നം ചർച്ച ചെയ്യും.



 


തമിഴ് നാടിന് വെള്ളം, കേരളത്തിന് സുരക്ഷ എന്നു തന്നെയാണ് യുഡിഎഫ് നിലപാട്. ജലനിരപ്പ് 136 അടി ആയി തന്നെ നിലനിർത്തണം എന്നും സിറിയക് തോമസ് പറഞ്ഞു.