കണ്ണംപടി ഗവഃ ട്രൈബൽ ഹൈസ്‌കൂളിൽ എൺപതാമത് സ്വാതന്ത്ര്യദിന ആഘോഷം നടന്നു.വാർഡ് മെമ്പർ ചന്ദ്രകുമാർ പതാക ഉയർത്തുകയും സ്കൂൾ ഹെഡ്മിസ്ട്രസ് വസന്ത. ബി സ്ന്ത്രദിന സന്ദേശം നൽകി .
വിവിധ സ്വാതന്ത്ര്യദിന പ്രോഗ്രാമുകൾക്ക് ശേഷം മധുര വിതരണം ഉണ്ടായിരുന്നു. പ്രോഗ്മുകൾക്ക് അധ്യാപകരും പിടിഎ ഭാരവാഹികളും നേതൃത്വം നൽകി.
