കർഷക ചന്ത പ്രവർത്തനം ആരംഭിച്ചുഉപ്പുതറ കൃഷി ഭവൻ്റെ നേകൃത്യത്തിൽ കർഷക ചന്ത ആരംഭിച്പഞ്ചായത്ത് പ്രസിഡണ്ട് ഷീല രാജൻ ഉത്ഘാടനം ചെയ്തുകൃഷിഭവന് സമീപം 25 വരെ യാണ് കർഷക ചന്ത പ്രവർത്തിക്കുന്നത്പ്രാദേശിക കർഷകരിൽ നിന്നും 10% വില കൂടുതൽ നല്കി എടുക്കുന്ന സാധനങ്ങൾ പൊതു വിപണയേക്കാൾ 30 % വിലക്കുറവിലാണ് വില്ലനടത്തുന്നത്
കൃഷി വകുപ്പിൻ്റെ നേതൃത്വത്തിൽ സംസ്ഥാനത്ത് 2000/ കർഷക ചന്തകളാണ് ആരംഭിച്ചിരിക്കുന്നത്കർഷകരിൽ നിന്നും ഹോർട്ടി കോർപ്പിൽ സംരഭിച്ച ഉത്പന്നങ്ങളുടെ വിപണനവുംസംഭരണവും ആണ് നടത്തുന്നത്
നാളികേര വികസന ബോർഡ് പുറത്തിറക്കിയ കേരളം വെളിച്ചെണ്ണ , ചെറുതേൻ , വൻതേൻ , മറയൂർ ശർക്കര , നാടൻ ഏത്തക്കുല , എല്ലാ വിധ പച്ചക്കറികളും കർഷക ചന്തയിൽ ലഭ്യമാണ്പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് രമണി രൂപേഷ് ,അസി: കൃഷി ഓഫീസർ സുരേഷ് എൻ,ഫീൽഡ് ഓഫീസർ മാരായ അനീഷ് , സോണി പഞ്ചായത്ത് അംഗങ്ങൾ എന്നിവർ പങ്കെടുത്തു.


