Header Banner
Mm വ്യാജ ഐ പി യിലൂടെ പണം തട്ടുന്ന സംഘങൾ വ്യാപകമാവുന്നു

Mm വ്യാജ ഐ പി യിലൂടെ പണം തട്ടുന്ന സംഘങൾ വ്യാപകമാവുന്നു

 


വ്യാജ ID യിലൂടെ പണം തട്ടുന്ന സംഘങ്ങൾ വ്യാപകമാവുന്നു. കഴിഞ്ഞ ദിവസമാണ് ആസാം സ്വദേശിയുടെ പക്കൽ നിന്നും ഇരുപത്തിരണ്ടായിരം രൂപ നഷ്‌ടപ്പെട്ടത്.  മിഴ്നാട് മുഖ്യമന്ത്രി വിജയ് യുടെ വ്യാജ ID യിൽ നിന്നും വാട്സാപ്പ് സന്തേശമയച്ചാണ് പണം തട്ട.



കഴിഞ്ഞ മൂന്നാം തിയതിയാണ് ആസാം സ്വദേശി പ്രദീപ്കണ്ടു ലോനയുടെ മകൻ മൊബൈൽ ഫോൺ ഉപയോഗിക്കുന്നതിനിടെ തമിഴ്നാട് മുഖ്യമന്ത്രി വിജയ് യുടെ വ്യാജ ID യിൽ നിന്നും ഹിന്ദിയിൽ വാട്സ്ആപ് സന്ദേശമെത്തിയത് .



 


പണത്തിനാവശ്യമുണ്ടെങ്കിൽ തരപ്പെടുത്തി തരാമെന്ന് അറിയിക്കുകയും അങ്ങനെ യെങ്കിൽ തങ്ങൾക്ക് വീട് നിർമ്മിക്കുന്നതിനായി 10 ലക്ഷം രൂപ ആവശ്യപ്പെടുകയും ചെയ്തു. തുടർന്ന് 10 ലക്ഷം രൂപ അനുവദിച്ചതായും പണം ലഭിക്കണമെങ്കിൽ ആറായിരം രൂപ നൽകണമെന്നും സന്ദേശമെത്തി. പ്രദീപിനെ അറിയിക്കാതെ ഭാര്യയും മകനും ചേർന്ന് പണം നൽകുകയും ചെയ്തു. തുടർന്ന് വിവിധ ആവശ്യങ്ങൾ പറഞ്ഞ് ആറ് തവണകളിലായി ഇരുപത്തിരണ്ടായിരം രൂപയാണ് ഇവർ തട്ടിയെടു



വീണ്ടും ഇവർ പണം ആവശ്യപ്പെടുകയാണ്.പ്രദീപ് കട്ടപ്പന പോലീസ് സ്‌റ്റേഷനിൽ പരാതി നൽകിയിരിക്കുകയാണ്