എസ് എം വൈ എം രാജഗിരിയുടെ നേതൃത്വത്തിൽ സൗജന്യ നേത്ര പരിശോധനാ ക്യാമ്പ് നടത്തപ്പെടുന്നു. ഓഗസ്റ്റ് 30 ഞായർ 8 AM മുതൽ I PM വരെ കോതപാറ രാജഗിരി ക്രിസ്തുരാജ് പാരീഷ് ഹാളിൽ വച്ചാണ് ക്യാംപ് സംഘടിപ്പിക്കുന്നത്
എസ് എം വൈ എം രാജഗിരിയുടെയും അലൻ ഹാബർ കണ്ണാശുപത്രിയുടെയും സംയുക്ത ആഭിമുഖ്യത്തിലാണ് നേത്ര പരിശോധന ക്യാമ്പ് സംഘടിപിക്കുന്നത്
വിദഗ്ദ്ധരായ ഡോക്ടർമാർ രോഗികളെ പരിശോധിച്ച് ആവശ്യമായ രോഗികൾക്ക് സൗജന്യമായി മരുന്ന് വിതരണവും നടക്കും.


