Header Banner
വൊസാഡ് സോഷ്യൽ സർവീസ് സൊസൈറ്റുടെ കീഴിൽ വയോജന ആഘോഷം നടത്തി

വൊസാഡ് സോഷ്യൽ സർവീസ് സൊസൈറ്റുടെ കീഴിൽ വയോജന ആഘോഷം നടത്തി




വൊസാഡ്  സോഷ്യൽ സർവ്വീസ്  സൊസൈറ്റി യുടെ കീഴിൽ പ്രവർത്തിക്കുന്ന അമൃതംവയോജന ഫെഡറേഷൻ്റെ നേതൃത്വത്തിൽ വയോജന ഓണാഘോഷം സംഘടിപ്പിച്ചമേരികുളം മരിയൻ ഓഡിറ്റോറിയത്തിൽ നടന്ന ഓണാഘോഷം വൊസാർഡ് ഡയറക്ടർ റവ ഡോ: ജോസ് ആൻ്റെണി ഉത്ഘാടനം ചെയ്തഫെഡറേഷൻ പ്രസിഡണ്ട് കുര്യൻ തോമസ് അധ്യക്ഷനായിവൊസാഡ് അസി: ഡയറക്ടർ റവ : നിക്സൺ ഏനാ മറ്റത്ത് ഓണസന്ദേശം നല്കിജില്ലാ കോഡിനേറ്റർ ആനി ജബ്ബരാജ് , അമൃത ഫെഡറേഷൻ ലിസ്സി കുര്യാ ക്കോസ്,കോഡിനേറ്റർ എ.ഡി.അനുഗ്രഹ , ആനിമേറ്റർമാരായ റീന ജേക്കബ്, ലിഞ്ചു ജോസ് എന്നിവർ പ്രസംഗിച്ചു


വിവിധ സംഘങ്ങളിൽ നിന്നുള്ള അംഗങ്ങൾ കലാപരിപാടികൾ അവതരിപ്പിച്ചസംഘാംഗങ്ങൾക്കായി വിവിധ മത്സരങ്ങൾ സംഘടിപ്പിച്ചു വിജയികളായവർക്ക് സമ്മാന വിതരണവും നടത്തിമധുര വിതരണത്തോടു കൂടി ഓണാഘോഷ പരിപാടി സമാപിച്ചു.