കട്ടപ്പനയിൽ നിന്നും ഉപ്പുതറക്ക് വന്ന സ്വകര്യ ബസും
ഉപ്പുതറയിൽ നിന്നും എത്തിയ ഇരു ചക്രവാഹനവുമാണ് അപകടത്തിൽപ്പെട്ടത്.
അമിത വേഗത്തിലെത്തിയ ഇരു ചക്രവാഹനം ബസിന് അടിയിൽ പ്പെടുകയായിരുന്നു
ബസ് ഡ്രൈവർ സന്ദർഭോചിതമായി ബസ് നിർത്തിയതിനാൽ വലിയ അപകടം ഒഴിവായി.
സാരമായ പരുക്കകൾ ഇല്ല. പോലീസ് എത്തി മേൽ നടപടി സ്വീകരിച്ചു.

