രാജീവ് ഗാന്ധി യൂണിവേഴ്സിറ്റിയിൽ നിന്നും ഡോക്‌ടർ ഓഫ് ഫാർമസിയിൽ ഒന്നാം റാങ്ക് കരസ്ഥമാക്കിയ ഗ്ലാഡിസ് K സിജി യെ
ചിന്താ വായനശാലയുടെ നേതൃത്വത്തിൽ ആദരിച്ചു
ചിന്താ വായനശാല പ്രസിഡണ്ട് കെ കലേഷ് കുമാർ , ഭാരവാഹികളായ വിജേഷ് വിജയൻ,ഷിജോ ഫിലിപ്പ് ചേർന്ന് എന്നിവർ ചിന്താ വായനശാലയുടെ ആദരവ് സമർപ്പിച്ചു
.