Header Banner
ഇടുക്കി ഉപ്പെടെയുള്ള മലയോര ജില്ലയിൽ വിദ്യാഭ്യാസ രംഗത്ത് വേണ്ട പരിഗണന നൽകുമെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി റോജി എം ജോൺ.

ഇടുക്കി ഉപ്പെടെയുള്ള മലയോര ജില്ലയിൽ വിദ്യാഭ്യാസ രംഗത്ത് വേണ്ട പരിഗണന നൽകുമെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി റോജി എം ജോൺ.

ഇടുക്കി ഉൾപ്പെടെയുള്ള മലയോര ജില്ലയിൽ വിദ്യാഭ്യാസ രംഗത്ത് വേണ്ട പരിഗണന നൽകുമെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി റോജി എം ജോൺ.മൂന്നാറ്റിലും ശാന്തൻ പാറയിലും കോളേജിന് കെട്ടിടം നിർമ്മിക്കുന്നത് പരിഗണ്നയിലാണ്. ഇടുക്കി മെഡിക്കൽ കോളേജ് തൻ്റെ വകുപ്പിലല്ലന്നും എന്നാൽ മെഡിക്കൽ കോളേജിൻ്റെ സൗകര്യമില്ലായ്മ സർക്കാരിൻ്റെ ശ്രദ്ധയിലുണ്ട്. പുതിയ കോഴ്‌സുകൾ ആരംഭിക്കുന്നതുമായിബന്ധപ്പെട്ട് ചർച്ചകൾ ആരംഭിക്കുന്നതേയുള്ളുവെന്നും മന്ത്രി കട്ടപ്പനയിൽ പറഞ്ഞു