Header Banner
വൈദ്യുതി മുടങും

വൈദ്യുതി മുടങും

ഉപ്പുതറ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന വളകോട്, വളകോട് കമ്മ്യൂണിറ്റി ഹാൾ, കുര്യൻ കണ്ടം, കെ പി എം ക്രഷർ, പ്ലാമൂട്, വരിക്കാനിക്കൽ, പുളിങ്കട്ട, വയൽവാരം, കുവലേറ്റം എന്നീ ട്രാൻസ്ഫോർമറുകളിൽ നാളെ (3/7/2026) 8.30 AM മുതൽ 6 PM വരെ HT ലൈൻ Touching വർക്കുകൾ നടക്കുന്നതിനാൽ വൈദ്യുത തടസ്സം നേരിടും