Header Banner
ട്രാൻസ്പോർട്ട്‌ മാനേജ്‍മെന്റ് കുമളി ഡിപ്പോയുടെ കമ്മറ്റി രൂപീകരിച്ചു.

ട്രാൻസ്പോർട്ട്‌ മാനേജ്‍മെന്റ് കുമളി ഡിപ്പോയുടെ കമ്മറ്റി രൂപീകരിച്ചു.


ട്രാൻസ്പോർട്ട്‌ വകുപ്പിന്റെ സമഗ്ര വികസനത്തിനും സുഗമമായ നടത്തിപിനുമായി ഗതാഗത വകുപ്പ് വിവിധ രാഷ്ട്രീയ പാർട്ടികളുടെ പങ്കാളിതത്വത്തോടെ സ്ഥലം എംഎൽഎ രക്ഷധികാരിയായി നടപ്പിലാക്കുന്ന പദ്ധതി ആണ് ട്രാൻസ്പോർട്ട്‌ മാനേജ്‍മെന്റ് കമ്മറ്റി. കുമളി ഡിപ്പോയുടെ കമ്മറ്റി രൂപീകരിച്ചു. പ്രഥമ മാനേജ്‍മെന്റ് കമ്മറ്റി രക്ഷാധികരിയും എംഎൽഎയുമായ സിറിയക് തോമസ് ഉത്ഘാടനം ചെയ്തു.