Header Banner
ബി എം എസ് സ്ഥാപക ദിനത്തോടനുബന്ധിച്ച് ഉപ്പുതറ പഞ്ചായത്ത് കമ്മറ്റിയുടെ നേതൃത്വത്തിൽ പതാക ദിനം ആചരിച്ചു.

ബി എം എസ് സ്ഥാപക ദിനത്തോടനുബന്ധിച്ച് ഉപ്പുതറ പഞ്ചായത്ത് കമ്മറ്റിയുടെ നേതൃത്വത്തിൽ പതാക ദിനം ആചരിച്ചു.

 പീരുമേട് മേഖല സെക്രട്ടറി റ്റി.കെ ശിവദാസൻ പതാക ഉയർത്തി മേഖല പ്രസിഡണ്ട് എം എസ് ബിജു ബി എം എസ് ഉപ്പുതറ പഞ്ചായത്ത് പ്രസിഡൻ്റ് ശിവ വിവേകാനന്ദൻ , സെക്രട്ടറി എം.എ അനിൽ, ജോ: സെക്കട്ടറി വി.സി സജി തുടങ്ങിയവർ പങ്കെടുത്തു. ബിഎംസ് സ്ഥാപക ദിനത്തോടനുബന്ധിച്ച് ജൂലൈ 1 മുതൽ 30 വരെ നടത്തുന്ന വിവിധ പരിപാടികളുടെ ഭാഗമായാണ് പതാകദിനം ആചരിച്ചത്. സേവാനിധി ശേഖരണം, കുടുംബ സംഗമങ്ങൾ തുടങ്ങി വിവിധ പരിപാടികളാണ് സംഘടിപ്പിക്കുന്നത്.