തപാൽ വകുപ്പിൻ്റെ നേതൃത്വത്തിൽ പൊതു ജനങ്ങൾക്കായി ആധാർ മേള സംഘടിപ്പിക്കുന്നു സ്ഥലം: തവാരണ അംഗൻവാടി തീയതി: 25-07-2026 ശനി 10 AM മുതൽ ലഭ്യമായ സേവനങ്ങൾ: പുതിയ ആധാർ എൻറോൾമെന്റ്: പുതിയതായി ആധാർ എടുക്കാം. കുട്ടികളുടെ ബയോമെട്രിക് പുതുക്കൽ: കുട്ടികൾക്ക് 5 വയസ്സും 15 വയസ്സും തികയുമ്പോൾ നിർബന്ധമായും ബയോമെട്രിക് വിവരങ്ങൾ പുതുക്കേണ്ടതാണ്
. മുതിർന്നവരുടെ ആധാർ പുതുക്കൽ: തടസ്സമില്ലാത്ത ആധാർ സേവനങ്ങൾക്കായി മുതിർന്നവർ 10 വർഷത്തിലൊരിക്കൽ വിവരങ്ങൾ/ബയോമെട്രിക് പുതുക്കുക ആവശ്യമായ രേഖകൾ: ബയോമെട്രിക് / മൊബൈൽ നമ്പർ മാറ്റത്തിന്: നിലവിലുള്ള ആധാർ കാർഡ് മാത്രം മതിയാകും (മറ്റു രേഖകൾ ആവശ്യമില്ല). പേര്, വിലാസം, ജനനത്തീയതി തുടങ്ങിയവ മാറ്റാൻ: മേൽവിലാസം അല്ലെങ്കിൽ തിരിച്ചറിയൽ രേഖയുടെ (PoI/PoA) ഒറിജിനൽ കൊണ്ടുവരേണ്ടതാണ്. ഓർക്കുക: "നിങ്ങളുടെ ആധാർ - നിങ്ങളുടെ തിരിച്ചറിയൽ രേഖ, നിങ്ങളുടെ അവകാശം. അത് കൃത്യമായി പുതുക്കി സൂക്ഷിക്കുക."


