14ാമത്
അസ്സോസിയേഷൻ ഓഫ് ഓട്ടോ മൊബൈൽ വർക്ക്ഷോപ്പ്സ് കേരള ഉപ്പുതറ യൂണിറ്റിൻ്റെ 14 മത് വാർഷിക പൊതുയോഗവും തെരഞ്ഞെടുപ്പും കുടുംബ സംഗമവും നടന്നു
പീരുമേട് എം.എൽ എ അഡ്വ: സിറിയക്ക് തോമസ് ഉത്ഘാടനം ചെയ്തു
യൂണിറ്റ് രക്ഷാധികാരി
ജോസ് കുട്ടൻ
അധ്യക്ഷനായി
ഉപ്പുതറ പഞ്ചായത്ത് പ്രസിഡണ്ട് ഷീലരാജൻ,
അസ്സോസിയേഷൻ ജില്ലാ പ്രസിഡണ്ട്
വിനോദ് പുഷ്പാംഗദൻ,
സി. എം വിജയൻ,വ്യാപാരി വ്യവസായി പ്രസിഡണ്ട്
സിബി ജോസഫ്,നിസ്സാർ എം കാസ്സിം, സുമേഷ് ട . പിള്ള, സന്തോഷ് കുമാർ , ജെയിംസ് തോക്കൊമ്പിൽ എന്നിവർ സംസാരിച്ചു
പരിപാടിയിൽ എം.എൽ എ അഡ്വ : സിറിയക്ക് തോമസിന് സ്വീകരണവും
സംഘടനയിലെ അംഗങ്ങളുടെ കുട്ടികളിൽ മികച്ച വിജയം നേടിയ വരെ ആദരിക്കലും , വെൽഫെയർ ഇൻഷ്വറൻസ് കാർഡ് വിതരണവും നടന്നു.