Header Banner
ഉപ്പുതറയിൽ വാഹനാപകടം

ഉപ്പുതറയിൽ വാഹനാപകടം

 

 ഉപ്പുതറയിൽനിന്നും വളകോട് ഭാഗത്തേയ്ക്ക് പോയ ഓട്ടോ മാട്ടുതാവളം പോസ്റ്റ്‌റ്റോഫീസ് ജങ്ഷനിൽ വെച്ച്അപകടത്തിൽ പെട്ടത്.വാഹനത്തിൽ ഉണ്ടായിരുന്ന ഒരാൾക്ക് ഗുരുതരമായി പരിക്കേറ്റു പാലക്കാവ് സ്വദേശി കാവാട്ടു ടോമിയ്ക്കാണ് പരിക്കേറ്റത്. അദ്ദേഹത്തെ ഇടുക്കി മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.ഉപ്പുതറ ഒൻപതേക്കർ ജംഗഷനിൽ ഓട്ടോ ഓടിക്കുന്ന മോനാച്ചന്റെ വാഹനമാണ് അപകടത്തിൽ പെട്ടത്.