Header Banner
ഓപ്പറേഷൻ തൂഫാൻ പ്രത്യേക അംസംബ്ലി

ഓപ്പറേഷൻ തൂഫാൻ പ്രത്യേക അംസംബ്ലി

 


ജിടിഎച്ച്എസ് കണ്ണമ്പടി സ്കൂളിലെ കേരള പോലീസിന്റെ ലഹരി വിരുദ്ധ പ്രോഗ്രാം ആയ  ഓപ്പറേഷൻ തൂഫാൻ പദ്ധതിയുടെ ഭാഗമായി സ്കൂളിൽ പ്രത്യേക അസംബ്ലി സംഘടിപ്പിച്ചു. എച്ച് എം ഇൻ ചാർജ് ശ്രീമതി അനിമോൾ ജോസഫ്  കുട്ടികൾക്കായി ലഹരി വിരുദ്ധ സന്ദേശം നൽകുകയും വിമുക്തി ക്ലബ്ബ് വിദ്യാർത്ഥി പ്രതിനിധി മാസ്റ്റർ റിച്ചു  ഇ എസ് ലഹരിവിരുദ്ധ പ്രതിജ്ഞ  ചൊല്ലി കൊടുക്കുകയും ചെയ്തു. പ്രോഗ്രാമിന് അധ്യാപക അനധ്യാപകർ നേതൃത്വം നൽകി.