Header Banner
പീരുമേട് നിയോജക മണ്ഡലത്തിലേ തോട്ടം തൊഴിലാളികളുടെ പ്രശ്നങൾ നിയമസഭയിൽ അവതരിപ്പിച്ചു സിറിയക് തോമസ് എം എൽ എ

പീരുമേട് നിയോജക മണ്ഡലത്തിലേ തോട്ടം തൊഴിലാളികളുടെ പ്രശ്നങൾ നിയമസഭയിൽ അവതരിപ്പിച്ചു സിറിയക് തോമസ് എം എൽ എ


പീ
രുമേട് നിയോജക മണ്ഡലത്തിലെ തോട്ടം മേഖല അതീവ ഗുരുതരമായ അവസ്ഥയിൽ ആണ് ഉള്ളത്. പകുതിയോളം തോട്ടങ്ങൾ ഉടമകൾ ഉപേക്ഷിച്ചു പോയി, ലയങൾ പൊളിഞ്ഞു വീഴാറായി, അറ്റകുറ്റപ്പണികൾ നടത്താതെ അതീവ ഗുരുതരമായ അവസ്ഥയിൽ ആണ് ഇപ്പോൾ ഈ ലയങ്ങൾ ഉള്ളത്.

അതോടൊപ്പം നിലവിൽ പ്രവർത്തനം നടത്തുന്ന തോട്ടങ്ങൾ ശമ്പളകുടിശിക അടക്കം നൽകാനുണ്ട്. ബ്രിട്ടീഷ് കാലഘട്ടത്തിൽ നിർമ്മിച്ച ഇടിഞ്ഞു പൊളിഞ്ഞു വീഴാറായ ലയങളിൽ താമസിക്കുന്ന തോഴിലാളികളുടെ അടിസ്ഥാന സൗകര്യങ്ങൾ ഉറപ്പ് ആക്കണമെന്നും തോട്ടം മേഖലക്കിയി പ്രത്യേക പാക്കേജ് അനുവദിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.