ഐ എൻ റ്റി യു സി മുൻ ജില്ലാ സെക്രട്ടറിയും എച്ച് ആർ പി ഇ യൂണിയൻ വർക്കിംഗ് പ്രസിഡണ്ടുമായിരുന്ന എസ് സി രാജൻ ആറാമത് അനുസ്മരണവും എച്ച് ആർ പി ഇ യൂണിയൻ ഓഫീസ് ഉത്‌ഘാടനവും കാറ്റാടിക്കവലയിൽ നടന്നുഅഡ്വ: സിറിയക്ക് തോമസ് എം എൽ എ ഉത്ഘാടനം ചെയ്തുയൂണിയൻ കൺവീനർ എസ് ചെല്ലദ്വര അദ്ധ്യക്ഷനായി
യൂണിയൻ വർക്കിംഗ് പ്രസിഡണ്ട് പി.കെ രാജൻ , ഡി.സി സി സെക്രട്ടറി അരുൺ പൊടിപാറ , കോൺഗ്രസ് ബ്ലോക്ക് പ്രസിഡണ്ട് ജോർജ് കൂറുമ്പുറം, പി.എം വർക്കി , എം.കെ സാനു, അനീഷ് ആൻ്റെണി, അരസൻ, ഡെന്നി കല്ലൂരാത്ത്, എന്നിവർ പ്രസംഗിച്ചുഗ്രാമ പഞ്ചായത്ത് അംഗങ്ങൾ കോൺഗ്രസ് ഭാരവാഹികൾ എന്നിവർ പങ്കെടുത്തു.

