ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദയുടെ 76 ജന്മദിനം ബിജെപി പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ ദീപം തെളിയിച്ച് ആഘോഷിച്ച ബിജെപി പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഉപ്പുതറ, കൂവലേറ്റം എന്നിവിടങ്ങളിൽ ആണ് ദീപം തെളിയിക്കൽ നടത്തിയത്
ഉപ്പുതറയിൽ നടന്ന പരിപാടി അഡ്വ: സ്റ്റീഫൻ ഐസക്ക് ഉദ്ഘാടനം ചെയ്തു കെ കെ രാജപ്പൻ അധ്യക്ഷനായ എല്ലാ ബൂത്ത് കമ്മിറ്റികളുടെ നേതൃത്വത്തിലും ബിജെപി പ്രവർത്തകർ സ്വന്തം വീടുകളിലും ദീപം തെളിയിച്ച് നരേന്ദ്രമോദിയുടെ ജന്മദിനം ആഘോഷമാക്കി മാറ്റി
ഗുജറാത്ത് മുഖ്യമന്ത്രിയായും ഇന്ത്യൻ പ്രധാനമന്ത്രിയായും 25 വർഷം പൂർത്തിയാക്കിയതിന്റെയും ആഘോഷങ്ങളാണ് പ്രവർത്തകർ നടത്തിയത്വലേറ്റത്ത് നടന്ന പരിപാടി ബിജെപി ജില്ലാ സെക്രട്ടറി സന്തോഷ് കൃഷ്ണൻ ഉദ്ഘാടനം ചെയ്തഎൻ ടി വിജയൻ, ജെയിംസ് തോക്കൊമ്പേൽ, ഇ എസ് ബിജു എന്നിവർ പ്രസംഗിച്ചു.


