എസ് എസ് എൽ സി , പ്ലസ് ടു വിദ്യാർത്ഥികൾക്കായി സൗജന്യ പഠന തടസ്സ പരിഹാര കൗൺസിലിംഗ് നടത്തുന്നു. സെപ്തംബർ 4 വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് 1 മണി മുതൽ 3 വരെ കോതപാറ രാജഗിരി ക്രിസ്തുരാജ് പാരീഷ് ഹാളിൽ വച്ച് രാജഗിരി ഇടവക വികാരി ഫാ : സെബാസ്റ്റ്യൻ പെരുന്നിലമാണ് സൗജന്യ കൗൺസിലിംഗ് നടത്തുന്നത്
വിദ്യാർത്ഥികൾക്ക് പഠനത്തിൽ ഉണ്ടാകുന്ന ബുദ്ധിമുട്ടുകൾ, പരീക്ഷ പേടി , മറവി , തുടങ്ങിയവയ്ക്ക് പരിഹാരമായാണ് കൗൺസിലിംഗ് നടത്തപ്പെടുന്നത്. കൗൺസിലിംഗിനെത്തുന്ന വിദ്യാർത്ഥികൾ മാതാപിതാക്കളോടൊപ്പം എത്തിചേരണമെന്ന് റവ : ഫാ സെബാസ്റ്റ്യൻ പെരുന്നിലത്ത് അറിയിച്ചു.
ഫോൺ : 7025665214.


