Header Banner
കട്ടപ്പനയിൽ ആംബുലൻസ് അപകടം ഒരാൾ മരിച്ചു

കട്ടപ്പനയിൽ ആംബുലൻസ് അപകടം ഒരാൾ മരിച്ചു



 

കട്ടപ്പന പാറക്കടവിൽ ആണ് അണക്കരയിൽ നിന്നും രോഗിയുമായി എത്തിയ ആംബുലൻസ് അപകടത്തിൽപ്പെട്ട ഒരാൾ മരിച്ചത് അണക്കര സ്വദേശി മറ്റത്തിൽ രാജൻ കുരുവിളയാണ് മരിച്ചത് ഇന്ന് പുലർച്ചയോടെയാണ് അപകടം സംഭവിച്ചത്