Header Banner
മൂവാറ്റുപുഴ ജില്ലാ: മോൻസ് ജോസഫിന്റെ നിലപാടിനോട് വിയോജിച്ച് ഹൈറേഞ്ചിലെ ജോസഫ് വിഭാഗം നേതാക്കൾ.

മൂവാറ്റുപുഴ ജില്ലാ: മോൻസ് ജോസഫിന്റെ നിലപാടിനോട് വിയോജിച്ച് ഹൈറേഞ്ചിലെ ജോസഫ് വിഭാഗം നേതാക്കൾ.

മൂവാറ്റുപുഴ ജില്ലാ രൂപീകരണത്തിൽ മോൻസ് ജോസഫിന്റെ പ്രസ്താവനയോട് ആഭിമുഖ്യം കാട്ടാതെ ഹൈറേഞ്ചിലെ ജോസഫ് വിഭാഗം നേതാക്കൾ.പുതിയ ജില്ല ഇന്നോ നാളെയോ പൊട്ടിമുളയ്ക്കുന്ന ഒന്നല്ലെന്നും വളരെ ആലോചിച്ച് തീരുമാനിക്കേണ്ട ഒന്നാണെന്നും കേരള കോൺഗ്രസ് ജെ ഉടുമ്പൻചോല മണ്ഡലം പ്രസിഡൻറ് ജോജി ഇടപ്പള്ളി കുന്നേൽ പറഞ്ഞു.പുതിയ ജില്ല രൂപീകരിച്ചാൽ അത് ആ മേഖലയിലുള്ളവർക്ക് പ്രയോജനകരമായിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു..