Header Banner
ഇടുക്കി കൂട്ടാർ പുഴയിൽ വെള്ളം പതഞ്ഞോഴുകിയ സംഭവം അന്വേഷണം ആരംഭിച്ചു

ഇടുക്കി കൂട്ടാർ പുഴയിൽ വെള്ളം പതഞ്ഞോഴുകിയ സംഭവം അന്വേഷണം ആരംഭിച്ചു


ആരോഗ്യ വകുപ്പും ജലവിഭവ വകുപ്പും പ്രദേശത്ത് സന്ദർശനം നടത്തി വെള്ളത്തിന്റെ സാമ്പിൾ വിദഗ്ദ്ധ പരിശോധനായ്ക്കായി ശേഖരിച്ചകഴിഞ്ഞ ദിവസമാണ് കൂട്ടാർ പുഴയിൽ വെള്ളം അസാധാരണമാം വിധം പതഞ്ഞ നിലയിൽ കാണപ്പെട്ടത്. ഏകദേശം രണ്ട് കിലോമീറ്ററോളം ഭാഗത്ത്‌ വെള്ളം പതഞ്ഞ നിലയിൽ കാണപ്പെട്ടു. 




കുടിവെള്ള പദ്ധതികൾ വരെ പുഴയെ ആശ്രയിച്ചു പ്രവർത്തിയ്ക്കുന്നുണ്ട്. നാട്ടുകാരുടെ പരാതിയെ ജലവിഭവ വകുപ്പും ആരോഗ്യ വകുപ്പും സ്ഥലത്ത് പരിശോധന നടത്തി സാമ്പിൾ ശേഖരിച്ചു രാസ മാലിന്യങ്ങളുടെ അവശിഷ്ടം പുഴയിലേയ്ക് ഒഴുക്കിയതാവാം എന്നാണ് നിഗമനം. മാലിന്യം തള്ളിയവർക്കെതിരെ നടപടി സ്വീകരിയ്ക്കണമെന്നാണ് ആവശ്യം