Header Banner
അപകടം ക്ഷണിച്ച് ഉപ്പുതറ ഒൻപതേക്കർ ജംഗ്ഷനിലെ ഓടയും സ്ളാബും.

അപകടം ക്ഷണിച്ച് ഉപ്പുതറ ഒൻപതേക്കർ ജംഗ്ഷനിലെ ഓടയും സ്ളാബും.

 




അ
തീവ ഗുരുതര അവസ്ഥയിൽ ഉപ്പുതറ ഒൻപതേക്കർ റോഡിലെ സ്ളാബ് അനവധി വാഹനങ്ങളും സ്കൂൾ കുട്ടികൾ അടക്കം നിരവധി കാൽനടയാത്രക്കാരും കടന്നു പോകുന്ന ഉപ്പുതറ ഒൻപതേക്കർ റോഡിലെ ഓട മൂടിയിരിക്കുന്ന സ്ളാബ് ആണ് തകർന്നു കിടക്കുന്നത്. ഇവിടെ അപകടങ്ങൾ നിത്യ സംഭവമായിരിക്കുകയാണ് നിരവധി കാൽനടയാത്രക്കാർക്കും വാഹനങ്ങളുമാണ് ഇവിടെ അപകടത്തിൽപെടുന്നത് എത്രയും വേഗം ഇത് നീക്കം ചെയ്തു പുതിയ സ്ളാബ് സ്ഥാപിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.