ന്യൂസ് എക്സ്പ്രസ് ഇംബാക്ട് അയ്യപ്പൻ കോവിൽ തൂക്കുപാലത്തിന് ഭിക്ഷണിയായിരുന്ന മരം മുറിച്ചു നീക്കി.
July 23, 2026
ന്യൂസ്എക്സ്പ്രസ് വാർത്ത ശ്രദ്ധയിൽപെട്ടതിനെ തുടർന്ന് ജില്ലാ പഞ്ചായത്ത് അംഗം ടോണി തോമസ് ഇടപെട്ട് വനം വകുപ്പ് അധികൃതരുമായി സംസാരിച്ചതിനു ശേഷമാണ് മരം മുറിച്ച് മാറ്റാനുള്ള നടപടി ഉണ്ടായത്. തൂക്കുപാലത്തിന് ഭുഷണിയായി നിൽക്കുന്ന മറ്റു വൻ മരങ്ങൾ വെട്ടിമാറ്റാൻ നിർദേശം കൊടുത്തതായി ടോണി അറിയിച്ചു