Header Banner
ചിന്നക്കനാലിനെ വനഭൂമി ആക്കുവാനുള്ള വനം വകുപ്പ് നീക്കത്തിനെതിരെ ഉടുമ്പൻചോല എംഎൽഎ സേനാപതി വേണു.

ചിന്നക്കനാലിനെ വനഭൂമി ആക്കുവാനുള്ള വനം വകുപ്പ് നീക്കത്തിനെതിരെ ഉടുമ്പൻചോല എംഎൽഎ സേനാപതി വേണു.

ചിന്നക്കനാലിനെ വനഭൂമി ആക്കുവാനുള്ള വനം വകുപ്പ് നീക്കത്തിനെതിരെ ഉടുമ്പൻചോല എംഎൽഎ സേനാപതി വേണു .ചിന്നക്കനാലിൽ ഒരിഞ്ച് ഭൂമി പോലും വനം വകുപ്പിനില്ല. ചിന്നക്കനാൽ പൂർണ്ണമായും റവന്യൂ ഭൂമിയാണ്.എന്നാൽ, കഴിഞ്ഞ കുറച്ചു നാളുകളായി വനം വകുപ്പ് ഉദ്യോഗസ്ഥർ മേഖലയെ വനഭൂമി ആക്കുവാനുള്ള നീക്കമാണ് നടത്തുന്നതെന്നും, ഇതിൽ നിന്നും വനം വകുപ്പ് അധികൃതർ പിന്മാറണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു..