ഉമ്മൻ ചാണ്ടി ഫൗണ്ടേഷൻ ഇടുക്കി ജില്ല ചെയർമാനായി Adv. സിറിയക് തോമസ് എംഎൽഎയെ തിരഞ്ഞെടുത്തു.
July 18, 2026
ഉമ്മൻ ചാണ്ടി ഫൗണ്ടേഷൻ ഇടുക്കി ജില്ല ചെയർമാനായി Adv. സിറിയക് തോമസ് എംഎൽഎയെ തിരഞ്ഞെടുത്തു. പുതുപ്പള്ളിയിൽ നടന്ന ഉമ്മൻ ചാണ്ടിയുടെ മൂന്നാം ചരമ വാർഷിക വേദിയിൽ വെച്ച് സ്‌പീക്കർ തിരുവഞ്ചൂർ രാധാകൃഷ്‌ണൻ ആണ് സിറിയക് തോമസിനെ ജില്ല ചെയർമാനായി പ്രഖ്യാപിച്ചത്.